കടലിൽ കുളിക്കാൻ ഇറങ്ങിയ 16 കാരനെ കാണാതായി

തൃശ്ശൂർ. തളിക്കുളം തമ്പാൻ കടവിൽ 16 കാരനെ കടലിൽ കാണാതായി. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ടു പേർ തിരയിൽ പെടുകയായിരുന്നു. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി

Advertisement