കുന്നത്തൂർ: തുരുത്തിക്കര തടത്തിൽ വീട്ടിൽ പരേതനായ വൈ.ജോണിൻ്റെ ഭാര്യ റോസമ്മ ജോൺ (66)നിര്യാതയായി.സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തുരുത്തിക്കര ജെറുസലേം മാർത്തോമാ ചർച്ച് സെമിത്തേരിയിൽ നടക്കും.മക്കൾ റോണി.റ്റി.ജോൺ, റോയി.റ്റി.ജോൺ,റോബി.റ്റി.ജോൺ.മരുമക്കൾ സുജ,ബീന,അമല.