വലിയകുളങ്ങര ലക്ഷ്മി നിവാസിൽ പരമേശ്വരൻപിള്ള നിര്യാതനായി

ഓച്ചിറ: വലിയകുളങ്ങര ലക്ഷ്മി നിവാസിൽ പരമേശ്വരൻപിള്ള (ശശിധരൻ പിള്ള) 80 നിര്യാതനായി.
ഭാര്യ: രാജലക്ഷ്മി
മക്കൾ :പ്രീത, പ്രതീഷ്,പ്രദീപ് (വാവ)
മരുമക്കൾ :രാജേന്ദ്രൻ, പുഷ്പ

Advertisement