ശാസ്താംകോട്ട. ജനയുഗം പത്രത്തിലെ മുൻ ജീവനക്കാരന്‍ മനക്കര അമൃതലക്ഷ്മിയിൽ പ്രഭാകരൻ പിള്ള (75) നിര്യാതനായി.സംസ്കാരം വ്യാഴം രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രാധാമണിയമ്മ (റിട്ടയേർഡ് സാമൂഹിക ക്ഷേമ ഓഫീസർ )മക്കൾ. ഡോ. പി ആർ. ബിജു (ലൈബ്രറിയൻ ഡി ബി കോളേജ് ശാസ്താംകോട്ട )ബിന്ദു പി ആർ, ബിജി. പി. ആർ, മരുമക്കൾ. സന്ധ്യാ ദേവി(ടീച്ചർ ചെമ്പകശ്ശേരിൽ എച് എസ് എസ്, ഭൂതക്കുളം) ബാലചന്ദ്രകുറുപ്പ് (റിട്ടയേർഡ്, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് )അജിത്കുമാർ (late )