ഏഴാംമൈലിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു

ഏഴാംമൈൽ :അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. വേങ്ങ സ്വദേശി സുരേഷ് ബാബു (53), ശൂരനാട് സ്വദേശി പുഷ്പനാഥ് (43) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഏഴാംമൈലിൽ വച്ചാണ് അപകടം നടന്നത്.

Advertisement