29.4 C
Kollam
Saturday 10th October, 2026 | 03:37:34 PM
Home News Local സിഡിഎസ് തിരഞ്ഞെടുപ്പ് 20ന്

സിഡിഎസ് തിരഞ്ഞെടുപ്പ് 20ന്

കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. ജില്ലയിലെ 74 സിഡിഎസ്‌കളിലാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 21നാണ് പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ.