സിജെപി പ്രതിഷേധത്തിനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയ സിജെപി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിൽ എടുത്തു. വിമാനത്തിന് ഉള്ളിൽ വച്ചാണ് ദീപ്കെയെ അറസ്റ്റ് ചെയ്തത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി നിരവധി പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




























ഇന്ത്യ മുഴുവൻ അലയടിക്കുന്ന ഈ പ്രക്ഷോഭം അത്ര എളുപ്പം കെട്ടടങ്ങില്ലാ…. ഡൽഹി പോലീസ് നടപടി അതു ആളി കത്താനെ സഹായിക്കൂ…