ഉല്‍സവ ഘോഷയാത്രക്കിടെ നടന്ന സംഘര്‍ഷത്തില്‍ സൈനികനെതിരെ കേസ്

ശാസ്താംകോട്ട. കോവൂരില്‍ ഉല്‍സവ ഘോഷയാത്രക്കിടെ നടന്ന സംഘര്‍ഷത്തില്‍ സൈനികനെതിരെ കേസ്. 11ന് നടന്ന അക്രമത്തില്‍ സൈനികനായ വിജയിനെ മര്‍ദ്ദിച്ചതിന് നേരത്തേ സഥലവാസികളായ ചിലരെ പ്രതിചേര്‍ത്ത് കേസ് എടുത്തിരുന്നു. ഇപ്പോള്‍ കോവൂര്‍ ദീപക് ഭവനത്ത് ദീപക് കുമാര്‍  രമാദേവി കൃഷ്ണപ്രിയ എന്നിവരെ സൈനികന്‍ ആക്രമിച്ചതിനാണ് കേസ്.

Advertisement