മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ രംഗത്ത് കരുത്ത് പകർന്ന് സേഫ്റ്റി ടാങ്ക് വിതരണം

Advertisement

മൈനാഗപ്പള്ളി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ രംഗത്ത് കരുത്ത് പകർന്ന് സേഫ്റ്റി ടാങ്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയിദ് ഉദ്ഘാടനം ചെയ്തു. അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്ന ജല പരിശോധനയിൽ ഒറ്റ ടാങ്ക് ഉള്ള കക്കൂസ്കളിൽ നിന്നും കിക്കറുകളിലേക്ക് മലിനജലത്തിന്റെ അംശം ഉള്ളതിനാൽ എല്ലാ ഒറ്റടാങ്ക്കളും മാറ്റുക എന്ന ലക്ഷ്യത്തോടെ ഒന്നാം ഘട്ടം താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള സ്ഥലങ്ങളിൽ ആധുനിക രീതിയിൽ ഉള്ള ടാങ്ക് കൾ വിതരണം ചെയ്തു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയിദ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്ക് മേൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജലജാ രാജേന്ദ്രൻ . പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്. വിഇഒ മാരായ സുനിത. മായ . CDs അംഗം ലക്ഷ്മി തുടങ്ങിയവർ പകെടുത്തു

Advertisement