ചിറയ്ക്കുമേൽ പുത്തൻ വീട്ടിൽ സിഎൻ ഓമന നിര്യാതയായി

മൈനാഗപ്പള്ളി. കടപ്പാ ചിറയ്ക്കുമേൽ പുത്തൻ വീട്ടിൽ സി.എൻ. ഓമന (75) നിര്യാതയായി. സംസ്കാരം ചൊവ്വ രാവിലെ 11 നു . ഭർത്താവ്: പരേതനായ മുരളീധരപണിക്കർ.
മക്കൾ : മഹേഷ് (എസ്ബിഐ അടൂർ ), മഞ്ജു.
മരുമക്കൾ: പി.എസ്.ദിവ്യ (പിയുഎം വിഎച്ച്എസ്എസ് പള്ളിക്കൽ), പി.എസ്.സാബുമോൻ (ബഹ്റൈൻ). സഞ്ചയനം ശനി രാവിലെ 8 നു.

Advertisement