കന്നേറ്റി ഓവർബ്രിഡ്ജിന് സമീപം വാഹന അപകടത്തിൽ യുവാവ് മരിച്ചു

കരുനാഗപ്പള്ളി . കന്നേറ്റി ഓവർബ്രിഡ്ജിന് സമീപം വച്ചുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. കൊല്ലക ബ്രാഹ്മണിയത്ത് വീട്ടിൽ രാജേഷ് കുമാറിന്റെ മകൻ അമൽരാജ് (21)ആണ് മരിച്ചത്. അമ്മ ജയശ്രീ, അതുൽരാജ് സഹോദരൻ

Advertisement