ആശാ പ്രവർത്തക തെങ്ങുംവിളയിൽ പുഷ്പലത നിര്യാതയായി

വടക്കൻ മൈനാഗപ്പള്ളി:ആശ പ്രവർത്തക തെങ്ങുംവിളയിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ പുഷ്പലത (48) നിര്യാതയായി.
മക്കൾ: അഖിൽ കൃഷ്ണൻ, ആര്യ കൃഷ്ണ.
മരുമകൻ: അജീഷ്.

Advertisement