ചാമതുണ്ടിൽ, അസുമാ ബീവി നിര്യാതയായി

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ്. ജഗ്ഷൻ, ചാമതുണ്ടിൽ, അസുമാ ബീവി (94) നിര്യാതയായി. ഭർത്താവ് പരേതനായ കെ. യൂനുസ് കുഞ്ഞ്, മക്കൾ പ്രൊഫ.കെ.വൈ. മുഹമ്മദ് കുഞ്ഞ് (പ്രിൻസിപ്പാൾ, എ.ജെ. കോളെജ്, തോന്നക്കൽ )
പരേതനായ വൈ.എ. സമദ് (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മൈനാഗപ്പള്ളി ) പി.വൈ. ഇസ്മായിൽ കുട്ടി, അഡ്വ.വൈ.എ.റഹിം (പ്രസിഡന്റ്, ഇൻഡ്യൻ അസോസിയേഷൻ, ഷാർജ )വൈ. ഷാജഹാൻ (ഡി.സി.സി ജനറൽ സെക്രട്ടറി , ബ്ലോക്ക് പഞ്ചായത്ത് അംഗം, ശാസ്താംകോട്ട ) മരുമക്കൾ പരേതയായ ഡോ.എസ്. കബീറത്തുമ്മ, റഹീമത്ത് ( റിട്ടേർഡ് അദ്ധ്യാപിക) ആരിഫ ബീവി, ലൈലാബീവി, ഷീല (ഷാർജ ) ഫസീല ബീഗം ( അദ്ധ്യാപിക, ഐ.സി.എസ്.എൽ.പി.എസ്, ഇടവന ശ്ശേരി ) ഖബറടക്കം രാത്രി 7.30 ന്

Advertisement