ചെമ്പനരുവിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

അച്ചൻകോവിൽ. ചെമ്പനരുവിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുഖവും ശരീരഭാഗങ്ങളും ചവിട്ടിഅരക്കപ്പെട്ട നിലയിലായതിനാല്‍ ആളെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിട്ടുണ്ട്. പാന്‍റ് ധരിച്ചത് മാത്രമാണ് ശരീരത്തിലുള്ളത്. വനപാതയിലൂടെ നടന്നുവന്ന് ആനക്കുമുന്നില്‍പെട്ടതാണഎന്നു കരുതുന്നു. മണ്ണാറപ്പാറ വനം ഡിവിഷൻ പരിധിയിലാണ് സംഭവം. മൃതദേഹം മാറ്റാനുള്ള നടപടി ആരംഭിച്ചു.

Advertisement