25.9 C
Kollam
Friday 16th October, 2026 | 08:41:42 AM
Home News Kerala സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ;കാന്തപുരത്തിന്റെ നിലപാട് ഇരട്ടത്താപ്പോ?

സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ;കാന്തപുരത്തിന്റെ നിലപാട് ഇരട്ടത്താപ്പോ?

കാന്തപുരത്തിന്റെ നിലപാട് ഇരട്ടത്താപ്പോ?

സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ ചർച്ചയാകുന്നു.

നിലപാടിലെ വൈരുദ്ധ്യത്തിനെതിരെ വിമർശനം. ചർച്ചയായി ഈജിപ്തിലെ സമ്മേളനചിത്രങ്ങൾ. സ്ത്രീകൾക്കൊപ്പം കാന്തപുരം സമ്മേളനവേദിയിൽ.
മർക്കസ് നോളജ് സിറ്റിയിൽ നടന്ന പരിപാടിയിലും സ്ത്രീകൾ.

സ്ത്രീകൾ പങ്കെടുത്തത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ.

സ്ത്രീകൾ വീട്ടിൽ ഇരിക്കേണ്ടവരെന്ന് പറഞ്ഞത് ഇന്നലെ.

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്ന പ്രസ്താവനയിൽ പ്രതിഷേധം ശക്തം.

വിവാദത്തിന്റെ തുടക്കം മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ.

പ്രകോപനം നബിദിന പരിപാടികളിലെ പെൺകുട്ടികളുടെ സാന്നിധ്യം.