25.3 C
Kollam
Saturday 10th October, 2026 | 02:53:21 AM
Home News Breaking News സപ്ലൈയ്ക്കോക്ക് 90 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

സപ്ലൈയ്ക്കോക്ക് 90 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം.സപ്ലൈയ്ക്കോക്ക് 90 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. നല്‍കാനുള്ള തുകയിൽ നിന്നാണ് അടിയന്തര സഹായമായി 90 കോടി രൂപ അനുവദിച്ചത്. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കും. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു

ഇതിനു പിന്നാലെയാണ് അടിയന്തരമായി തുക അനുവദിച്ചത്