29 C
Kollam
Tuesday 1st September, 2026 | 04:25:39 PM
Home News Kerala വിനോദസഞ്ചാരി കൊക്കയിൽ ചാടി

വിനോദസഞ്ചാരി കൊക്കയിൽ ചാടി

ഇടുക്കി.വിനോദസഞ്ചാരി കൊക്കയിൽ ചാടി . ചിന്നക്കനാൽ കൊളുക്കുമല സിംഹ പാറയിലാണ് സംഭവം. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രാവിനേഷ് (25) ആണ് കൊക്കയിലേക്ക് ചാടിയത്. പ്രണയനൈരാശ്യമാണ് കാരണമെന്നു സൂചന

പോലീസ് തിരച്ചിൽ ആരംഭിച്ചു