ആഭ്യന്തരമന്ത്രിക്ക് വേഗവരയിലൂടെ വരവേൽപ്പ്!
ഹരിപ്പാട് . സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ സ്ഥലം എം എൽ എ കൂടിയായ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് സബർമതി സ്കൂളിൽ എത്തിയപ്പോൾ ‘അതിവേഗവര’യിലൂടെ ‘വരവേൽപ്പ് ഒരുക്കി വേഗവരയിലെ ലോകറെക്കൊർഡ് ജേതാവ് ഡോ. ജിതേഷ്ജി.സെലിബ്രിറ്റി മോഡലായി നിന്ന ആഭ്യന്തരമന്ത്രിയുടെ ലഘുജീവചരിത്രം അവതരിപ്പിച്ചുകൊണ്ടാണ് ഡോ. ജിതേഷ്ജി വേഗവരയും സചിത്രഭാഷണവും തുടങ്ങിയത്. ഒപ്പം രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുന്ന ലീഡർ കെ. കരുണാകരന്റെ ചിത്രവും ജിതേഷ്‌ജി നിമിഷനേരം കൊണ്ട് വേദിയിൽ വരച്ചു. വേഗവര ഇഷ്ടപ്പെട്ട ആഭ്യന്തരമന്ത്രി ജിതേഷ്ജിയെ പ്രശംസിക്കാനും … Continue reading ആഭ്യന്തരമന്ത്രിക്ക് വേഗവരയിലൂടെ വരവേൽപ്പ്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed