26.3 C
Kollam
Friday 16th October, 2026 | 08:28:23 PM
Home News Kerala തിരുവനന്തപുരം ഈഞ്ചക്കലിൽ 10 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം ഈഞ്ചക്കലിൽ 10 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം. ഈഞ്ചക്കലിൽ ലഹരിവേട്ട. 10 കിലോ കഞ്ചാവ് പിടികൂടി. പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. സ്കൂളുകളിലുൾപ്പെടെ വിതരണം ചെയ്യാൻ എത്തിച്ചതെന്ന് കണ്ടെത്തൽ. ബൈക്കിൽ കടത്തിയ കഞ്ചാവ് പിടിച്ചത് സിറ്റി ഡാൻസാഫ് സംഘം

ലഹരിവേട്ട ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കേ