25.3 C
Kollam
Saturday 10th October, 2026 | 02:39:01 AM
Home News Breaking News സെക്രട്ടേറിയറ്റിലെ ഇ. ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്

സെക്രട്ടേറിയറ്റിലെ ഇ. ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം. സെക്രട്ടേറിയറ്റിലെ ഇ. ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന ഫയലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണ് ഉത്തരവിന്റെ പിന്നിൽ എന്ന് വി ഡി സതീശൻ ആരോപിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രതിപക്ഷ നേതാവ് കത്ത് നൽകി