25.4 C
Kollam
Wednesday 26th August, 2026 | 07:49:17 PM
Home News Breaking News ശബരിമല സ്വർണക്കൊള്ള,എ പത്മകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള,എ പത്മകുമാറിന് ജാമ്യം

കൊല്ലം.ശബരിമല സ്വർണക്കൊള്ള, എ പത്മകുമാറിന് ജാമ്യം. ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിന് കട്ടിള പാളി കേസിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല