25.5 C
Kollam
Tuesday 25th August, 2026 | 10:34:26 PM
Home News Breaking News ശബരിമല സ്വർണ്ണകൊള്ള അന്വേഷണത്തിന്കൂടുതൽ ഉദ്യോഗസ്ഥരെ വേണം   SIT

ശബരിമല സ്വർണ്ണകൊള്ള
അന്വേഷണത്തിന്
കൂടുതൽ ഉദ്യോഗസ്ഥരെ വേണം   SIT

കൊച്ചി. ശബരിമല സ്വർണ്ണകൊള്ള
അന്വേഷണത്തിന്
കൂടുതൽ ഉദ്യോഗസ്ഥരെ വേണം എന്നാവശ്യപ്പെട്ട്   SIT ഹൈക്കോടതിൽ പ്രത്യേക അപേക്ഷ നൽകി

രണ്ട് സി ഐ മാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണം
ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നു

ഹർജി അടിയന്തരമായി പരിഗണിക്കണം എന്നും ആവശ്യം

SIT അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും