26.2 C
Kollam
Wednesday 12th August, 2026 | 07:36:54 PM
Home News Breaking News യുപി മോഡൽ ലോക് ഭവനിലും ,ലോക് ഭവൻ ജീവനക്കാർക്ക്ക്രിസ്തുമസിന് അവധി ഇല്ല

യുപി മോഡൽ ലോക് ഭവനിലും ,ലോക് ഭവൻ ജീവനക്കാർക്ക്
ക്രിസ്തുമസിന് അവധി ഇല്ല

തിരുവനന്തപുരം. യുപി മോഡൽ ലോക് ഭവനിലും
ലോക് ഭവൻ ജീവനക്കാർക്ക്
ക്രിസ്തുമസിന് അവധി ഇല്ല

അടൽ ബിഹാരി വാജ്പേയ് -യുടെ
ജൻമദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ  എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് നിർദ്ദേശം

ലോക് ഭവൻ
സർക്കുലറിന്റെ പകർപ്പ് 24 ന്

നാളെ  എല്ലാവരും ഹാജരാകണമെന്ന്
ലോക്ഭവൻ കൺട്രോളുറുടെ ഉത്തരവ്

യുപിയിൽ ക്രിസ്മസിന് അവധി നിഷേധിച്ചിരുന്നു