കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവ് അറസ്റ്റിൽ

പത്തനംതിട്ട. കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ


തണ്ണിത്തോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്

കാഴ്ചപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തെയും സഹായിക്കാം എന്ന വ്യാജേന കുടുംബവുമായി  ബന്ധം സ്ഥാപിച്ച  ശേഷമാണ്  ലൈംഗികമായി പീഡിപ്പിച്ചത്

Advertisement