ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.കൽക്കട്ട സ്വദേശി 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്.മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് കുത്തിയത്.ഹരിപ്പാട് നാരകത്തറയിലാണ് സംഭവം

Advertisement