വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടാകില്ല

മേയ് ഒന്നു മുതല്‍ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും സൗത്ത് സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. ഇതോടെ, എറണാകുളം നോര്‍ത്ത് – ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 30 മിനിറ്റോളം മുന്‍പേ ഓടും. തിരിച്ചുള്ള യാത്രയില്‍ എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.

ഷൊര്‍ണൂരിലേക്കുള്ള പുതുക്കിയ സമയം

എറണാകുളം നോര്‍ത്ത്: 9.50 AM

ആലുവ: 10.15 AM

അങ്കമാലി: 10.28 AM

ചാലക്കുടി: 10.43 AM

ഇരിങ്ങാലക്കുട: 10.53 AM

തൃശൂര്‍ : 1 1.18 AM

വടക്കാഞ്ചേരി: 11.40 AM

ഷൊര്‍ണൂര്‍ ജം.: 12.25 PM

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതുക്കിയ സമയക്രമം

എറണാകുളം നോര്‍ത്ത്: 05.15 PM

തൃപ്പൂണിത്തുറ: 05.37 PM

പിറവം റോഡ്: 05.57 PM

ഏറ്റുമാനൂര്‍: 06.18 PM

കോട്ടയം: 06.30 pm

ചങ്ങാശ്ശേരി: O6.50 PM

?തിരുവല്ല: 07.00 PM

ചെങ്ങന്നൂര്‍: 07.11 PM

ചെറിയനാട്: 07.19 PM

മാവേലിക്കര: 07.28 PM

കായംകുളം: 07.40 PM

കരുനാഗപ്പള്ളി: 07.55 pm

ശാസ്താംകോട്ട: 08.06 PM

കൊല്ലം ജം: 08:27 PM

മയ്യനാട്: 08.39 PM

പരവൂര്‍: 08.44 PM

വര്‍ക്കല ശിവഗിരി: 08.55 PM

കടയ്ക്കാവൂര്‍: 09.06 PM

ചിറയിന്‍കീഴ്: 09.11 PM

തിരുവനന്തപുരം പേട്ട: 09.33 PM

തിരുവനന്തപുരം സെന്‍ട്രല്‍: 10.00 PM

Advertisement