പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച 72 കാരൻ അറസ്റ്റിൽ

പത്തനംതിട്ട. തണ്ണിത്തോട് പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച 72 കാരൻ അറസ്റ്റിൽ.ആറു വയസ്സുകാരിയെയും 10 വയസ്സുകാരിയും ആണ് പീഡിപ്പിച്ചത്. പിടിയിലായത് തണ്ണിത്തോട് സ്വദേശി ഡാനിയേൽ എന്ന കുഞ്ഞുമോൻ പെൺകുട്ടികളുടെ അയൽവാസിയാണ് ഇയാൾ

Advertisement