തിരുവനന്തപുരത്ത് ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എയര്‍ കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്.

Advertisement