ദുബൈയിൽ മയക്കുമരുന്ന് കടത്തിയയാൾ പിടിയിൽ

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവ ളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാ ത്രക്കാരൻ പിടിയിൽ. യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് ദുബൈ ക സ്റ്റംസിന്റെ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നട ത്തിയ പരിശോധനയിൽ ഇയാളുടെ ലഗേജി ൽ ഒളിപ്പിച്ച നിലയിൽ 292 മയക്കുമരുന്ന് ഗുളിക കൾ, അഞ്ച് സ്റ്റാമ്പ്, 13.84 ഗ്രാം മയക്കുമരു ന്ന്, 7.38 ഗ്രാം കൊക്കെയ്ൻ, 274.59 ഗ്രാം ക്രിസ്റ്റൽ മെറ്റാഫെത്താമിൻ എന്നിവ കണ്ട ത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Advertisement