വണ്ടിപ്പെരിയാര്‍ പീഡനക്കൊല, സുനിൽ കുമാറിനെ സസ്പെന്റ് ചെയ്ത നടപടി കുടുംബം ആവശ്യപ്പെട്ട പ്രകാരം അല്ലെന്ന് പിതാവ്

ഇടുക്കി. വണ്ടിപ്പെരിയാരിൽ ആറു വയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിയിരുന്ന സുനിൽ കുമാറിനെ സസ്പെന്റ് ചെയ്ത നടപടി :കുടുംബം ആവശ്യപ്പെട്ട പ്രകാരം അല്ല സസ്‌പെൻഷൻ നടപടി എന്ന് പെൺകുട്ടിയുടെ പിതാവ് .കൊലപാതകം എന്ന് കണ്ടെത്തിയത് ഇതേ പോലീസ് ഉദ്യോഗസ്ഥൻ തന്നെ

വീഴ്ച്ച സംഭവിച്ചെങ്കിൽ അന്വേഷിക്കണം.മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമെന്നും പിതാവ്.
മികച്ച പ്രോസിക്യൂട്ടറേ നിയമിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്

Advertisement