ഹൂതി ഭീകരർ ആക്രമിച്ച ചരക്ക് കപ്പലിന് സംരക്ഷണം തീർത്ത് ഇന്ത്യൻ നേവി

Advertisement

ഹൂതി ഭീകരർ ആക്രമിച്ച ചരക്ക് കപ്പലിന് സംരക്ഷണം തീർത്ത് ഇന്ത്യൻ നേവി . ആൻഡ്രോമേട സ്റ്റാർ എന്ന ചരക്ക് കപ്പലിലാണ് ഐഎൻഎസ് കൊച്ചിയാണ് തുടർ യാത്രയിൽ സംരക്ഷണം തീർക്കുന്നത് .വെള്ളിയാഴ്ചയാണ് ചെങ്കടലിൽ വെച്ച് ഹൂദി ഭീകരർ കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. പിന്നാലെ നാവികസേന പടക്കപ്പലായ ഐഎൻഎസ് കൊച്ചി രക്ഷ ദൗത്യത്തിനായി എത്തുകയായിരുന്നു . കപ്പലിലെ 30 ജീവനക്കാരിൽ 22 പേരും ഇന്ത്യക്കാരാണ്

Advertisement