ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കോട്ടയം .ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഉത്സവകാലത്ത് അരിവിതരണം തടസപ്പെടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷൻ കരാറുകാരുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയില്ല: പത്ര മാധ്യമങ്ങളിലൂടെയാണ് വിഷയം അറിയുന്നത്ചർച്ച പുരോഗമിക്കുകയാണ് : പ്രശ്നങ്ങൾ പരിഹരിക്കും.സമരം അരിവിതരണത്തെ ബാധിച്ചിട്ടില്ല.

കുടിശികക്ക് കാരണം കേന്ദ്രത്തിന്റെ ഞെരുക്കം മൂലം.ക്രിസ്തുമസ് ചന്തകൾ, കരാറുകാരുടെ കുടിശിക, റേഷൻ വ്യാപാരികളുടെ കുടിശിക എന്നിവ നൽകാനുള്ള നടപടികൾ പുരോഗമിക്കുയാണ്.നവംബർ മാസത്തെ കമ്മീഷൻ ഉടൻ വിതരണം ചെയ്യുമെന്നും ജി ആർ അനിൽ പറഞ്ഞു.

Advertisement