എസ്. ഐ. ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട്.എം എസ് എഫ് പ്രവർത്തകനെ കൈയ്യാമം വെച്ച സംഭവത്തിൽ എസ്. ഐ. ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

എം എസ് എഫ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപ്പെടൽ

കോഴിക്കോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കൊയിലാണ്ടി എസ്. ഐ. അനീഷിനെതിരെയാണ് അന്വേഷണം .ജൂൺ 25 നാണ് സംഭവം

Advertisement