ഡിഗ്രി, ഡിപ്ലോമ കാര്‍ക്ക് എയര്‍ ഫോഴ്സില്‍ ജോലി, ട്രെയിനിംഗ് സമയത്ത് 56,000 രൂപ തുടക്ക ശമ്പളം

Indian Air Force AFCAT Recruitment 2023:  എയര്‍ ഫോഴ്സില്‍ ജോലി നേടാന്‍ അവസരം. Indian Air Force (IAF)  ഇപ്പോള്‍ Air Force Common Admission Test (AFCAT)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക് Air Force Common Admission Test (AFCAT) പോസ്റ്റുകളിലായി മൊത്തം 276 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 1  മുതല്‍ 2023 ജൂണ്‍ 30  വരെ അപേക്ഷിക്കാം.ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Indian Air Force AFCAT Recruitment 2023 Latest Notification Details
Organization NameIndian Air Force
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAFCAT 01/2023
Post NameAir Force Common Admission Test (AFCAT)
Total Vacancy276
Job LocationAll Over India
SalaryRs. 56100 – 177500/-
Apply ModeOnline
Application Start1st June 2023
Last date for submission of application30th June 2023
Official websitehttps://afcat.cdac.in/
Advertisement