National Health Mission,ആരോഗ്യവകുപ്പില്‍ ജോലി

National Health Mission (NHM) Recruitment 2023: കേരള ആരോഗ്യവകുപ്പില്‍ ജോലി നേടാന്‍ അവസരം. National Health Mission (NHM)  ഇപ്പോള്‍ Mid Level Service Providers  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം Bsc, GNM യോഗ്യത ഉള്ളവര്‍ക്ക് Mid Level Service Providers പോസ്റ്റുകളിലേക്ക് മൊത്തം 1012 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ വിവിധ ജില്ലകളില്‍  ജോലിലഭിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 6  മുതല്‍ 2023 മേയ് 16  വരെ അപേക്ഷിക്കാം.

National Health Mission (NHM) Recruitment 2023 Latest Notification Details
Organization NameNational Health Mission (NHM)
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoN/A
Post NameMid Level Service Providers
Total Vacancy1012
Job LocationAll Over Kerala
SalaryRs.17,000/-
Apply ModeOnline
Application Start6th May 2023
Last date for submission of application16th May 2023
Official websitehttps://arogyakeralam.gov.in/
Advertisement