എയര്‍പോര്‍ട്ടില്‍ ജോലി, പരീക്ഷയില്ല

എയര്‍പോര്‍ട്ടില്‍ Air India ക്ക് കീഴില്‍ ജോലി നേടാം. AI Airport Services Limited (AIASL)  ഇപ്പോള്‍ Customer Service Executive, Utility Agent cum Ramp Driver and Handyman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Customer Service Executive, Utility Agent cum Ramp Driver and Handyman തസ്തികകളിലായി മൊത്തം 145 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി  അപേക്ഷിക്കാം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 മാര്‍ച്ച് 22  മുതല്‍ 2023 ഏപ്രില്‍ 3  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക. 

Organization NameAI Airport Services Limited
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoRef No: AIASL/05-03/962
Post NameHandyman,Customer Service Executive, Utility Agent Cum Ramp Driver, Jr. Officer – Passenger and others
Total Vacancy145
Job LocationAll Over NAGPUR
SalaryRs.17,520 – 35,000/-
Apply ModeWalk in Interview
Application Start22nd March 2023
Last date for submission of application3rd April 2023
Official websitehttps://www.aiasl.in/
Advertisement