കേന്ദ്ര സര്‍ക്കാരിന് കീഴില്‍ IGNOU യൂണിവേഴ്സിറ്റിയില്‍ ജോലി

IGNOU JAT Recruitment 2023: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ IGNOU യൂണിവേഴ്സിറ്റിയില്‍ ജോലി നേടാം. Indira Gandhi National Open University  ഇപ്പോള്‍ Junior Assistant-cum-Typist (JAT)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Junior Assistant-cum-Typist (JAT) പോസ്റ്റുകളിലായി മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. 2023 മാര്‍ച്ച് 22 മുതല്‍ 2023 ഏപ്രില്‍ 20  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Organization NameIndira Gandhi National Open University
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameJunior Assistant-cum-Typist (JAT)
Total Vacancy200
Job LocationAll Over India
SalaryRs.19,900 -63,200
Apply ModeOnline
Application Start22nd March 2023
Last date for submission of application20th April 2023
Official websitehttps://recruitment.nta.nic.in/
Advertisement