കേന്ദ്ര പോലീസില്‍ ജോലി, 9223 ഒഴിവുകള്‍

കേന്ദ്ര പോലീസില്‍ ജോലി നേടാം. Central Reserve Police Force (CRPF)  ഇപ്പോള്‍ Constable (Technical & Tradesmen)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ITI  ഉള്ളവര്‍ക്ക് Constable (Technical & Tradesmen) പോസ്റ്റുകളിലായി മൊത്തം 9223 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27  മുതല്‍ 2023 ഏപ്രില്‍ 25  വരെ അപേക്ഷിക്കാം.

Organization NameCentral Reserve Police Force (CRPF)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameConstable (Technical & Tradesmen)
Total Vacancy9223
Job LocationAll Over India
SalaryRs.21,700 – 69,100
Apply ModeOnline
Application Start27th March 2023
Last date for submission of application25th April 2023
Official websitehttps://crpf.gov.in/

 

Advertisement