കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ജോലി

Advertisement

 കേരള സര്‍ക്കാറിന് കീഴില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ജോലി നേടാം. Kerala State Legal Service Authority (KELSA)  ഇപ്പോള്‍ Office Assistant, Receptionist, Data Entry Operator, Office Attendant and Peon  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പത്താം ക്ലാസ്സ്‌, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Office Assistant, Receptionist, Data Entry Operator, Office Attendant and Peon തസ്തികകളില്‍ മൊത്തം 45 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ വിവിധ ജില്ലകളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 മാര്‍ച്ച് 15  മുതല്‍ 2023 മാര്‍ച്ച് 30  വരെ അപേക്ഷിക്കാം.

Organization NameKerala State Legal Service Authority (KELSA)
Job TypeState Govt
Recruitment TypeDirect Recruitment
Advt NoNo.3/LADCS/2023
Post NameOffice Assistant, Receptionist, Data Entry Operator, Office Attendant and Peon
Total Vacancy45
Job LocationAll Over Kerala
SalaryRs.14,000 -24,000/-
Apply ModeOffline
Application Start15th March 2023
Last date for submission of application30th March 2023
Official websitehttp://www.kelsa.nic.in/
Advertisement