നാഷണൽ യൂത്ത് വോളണ്ടിയർ ജോലി

കേന്ദ്ര സര്‍ക്കാരിന് കീഴില്‍  നെഹ്രു യുവകേന്ദ്രയെ സഹായിക്കുന്നതിനായി കേരളത്തില്‍ നാഷണൽ യൂത്ത് വോളണ്ടിയർ ജോലി നേടാം. Nehru Yuva Kendra Sangathan (NYKS)  ഇപ്പോള്‍ National Youth Volunteer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് എല്ലാ ജില്ലയിലും  യൂത്ത് വോളണ്ടിയർ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 25  മുതല്‍ 2023 മാര്‍ച്ച് 24  വരെ അപേക്ഷിക്കാം.

Organization NameNehru Yuva Kendra Sangathan (NYKS)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoNYKS/NYC//2022-23/
Post NameNational Youth Volunteer
Total VacancyVarious
Job LocationAll Over India
SalaryRs.5,000/-
Apply ModeOnline
Application Start25th February 2023
Last date for submission of application25th March 2023
Official websitehttps://nyks.nic.in/
Advertisement