‘ഭാര്യയുമായുള്ള എല്ലാ ബന്ധവും ഈ നിമിഷം ഇല്ലാതാകുന്നു’; വിഡിയോയുമായി വിനായകൻ

കൊച്ചി: ഭാര്യയുമായുള്ള എല്ലാ ബന്ധവും ഇല്ലാതായതായി നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് നടൻറെ പ്രഖ്യാപനം.

‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യാഭർത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’ -വിനായകൻ വിഡിയോയിൽ പറഞ്ഞു.

Advertisement