മോൻസൺ മാവുങ്കലിൻ്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

ചേർത്തല:
മോന്‍സണ്‍ മാവുങ്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ പെന്‍ഷന്‍ വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.
അധ്യാപികയായി വിരമിച്ചയാളാണ്. ഇന്ന് ചേർത്തലയിലെ ട്രഷറിയിലേക്ക് പെന്‍ഷന്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല

Advertisement