ശാസ്താംകോട്ട. രാജഗിരി ജോസ് ഭവനത്തിൽ പരേതനായ സോളമൻ്റെ ഭാര്യ റജീന സോളമൻ നിര്യാതയായി. സംസ്കാരം ശനി മൂന്നിന് രാജഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ.. മേരി ലീല, അൽഫോൻസ ആന്റണി, ഉഷ സാംസൺ ജോസ് ( അധ്യാപകൻ ജിഎച്ച്എസ് വെച്ചൂച്ചിറ) സ്റ്റാലിൻ( സീനിയർ ക്ലർക്ക് കർമ്മല റാണി ട്രെയിനിങ് കോളേജ് ) മരുമക്കൾ.. പരേതനായ യേശുദാസൻ, ആന്റണി, പരേതനായ സാംസൺ, മേഴ്സി ജോസ്, പ്രിൻസി സ്റ്റാലിൻ ( അധ്യാപിക ജിഎച്ച്എസ്എസ് ശാസ്താംകോട്ട )




































