NewsObituary ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കണ്ണംപിള്ളിൽ മനോരമയമ്മ നിര്യാതയായി June 13, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement ശൂരനാട് വടക്ക്. പടിഞ്ഞാറ്റ കിഴക്ക് കണ്ണംപിള്ളിൽ വാസുദേവൻ നായരുടെ ഭാര്യ മനോരമയമ്മ (78 ) നിര്യാതയായി.മക്കൾ.ഷീജ. എം , ഡോ.സജീവ്. മരുമക്കൾ. അഡ്വ വി. ആർ. അഭിലാഷ്, ഡോ. ഇന്ദുശ്രീ എസ്. ആർ സഞ്ചയനം 18 വ്യാഴം രാവിലെ Advertisement