ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, എം.ആർ മൻസിൽ പരേതനയായ ചരുവിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റുഖിയാബീവി (78) നിര്യാതയായി
മക്കൾ:ഷൗക്കത് ( റിട്ടേർഡ് വില്ലേജ് ആഫീസ്ജീവനക്കാരൻ, മൈനാഗപ്പള്ളി )
ഷിഹാബ് (സൈനിക വെൽഫയർ ഓഫീസ്, കൊല്ലം),ഷക്കീല
മരുമക്കൾ: സലീന( അദ്ധ്യാപിക, ഗവൺമെന്റ് എച്ച്.എസ്.എസ്, പോരുവഴി , സഹീന, അബ്ദുൽ റഷീദ് (റിട്ടേർഡ് സബ് ഇൻസ്പെക്ടർ)
ഖബറടക്കം ഇന്ന് (04-06-2026 ) രാവിലെ 11.30 ന് പള്ളിശ്ശേരിക്കൽമുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ



































