Home News Obituary കെ.എസ് ജയകുമാർ (ജയൻ കോട്ടക്കുഴി ) നിര്യാതനായി

കെ.എസ് ജയകുമാർ (ജയൻ കോട്ടക്കുഴി ) നിര്യാതനായി

Advertisement

പടിഞ്ഞാറേ കല്ലട. കോട്ടക്കുഴി സുകുമാരൻ എക്സ് എം.എൽ.എ യുടെ മകൻ കെ.എസ് ജയകുമാർ (ജയൻ കോട്ടക്കുഴി – 57) നിര്യാതനായി. മാതാവ് – തങ്കമണിയമ്മ, ഭാര്യ – ഷൈലജ
മക്കൾ – ജയധ്രുപദ് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) ജയലക്ഷ്മി.
സംസ്ക്കാര ചടങ്ങുകൾ വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here