NewsObituary കോണ്‍ഗ്രസ് നേതാവ് ചക്കുവള്ളി സോമന്‍ അന്തരിച്ചു May 21, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശൂരനാട്. ചക്കുവള്ളി പൈനുംമൂട്ടില്‍ തെക്കതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചക്കുവള്ളി സോമന്‍(73)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. ഭാര്യ.സുമംഗല. മക്കള്‍. അഡ്വ. ശ്രീദേവ് സോമന്‍, വീണ(എസ്ബിഐ,കൊല്ലം) Advertisement