Home News Obituary അരിനല്ലൂര്‍ തോപ്പില്‍മുക്ക്അരുണ്‍ സ്റ്റോര്‍സ് ഉടമ വിമുക്തഭടന്‍ ചിറയില്‍പുത്തന്‍വീട്ടില്‍ ആനന്ദന്‍പിള്ള നിര്യാതനായി

അരിനല്ലൂര്‍ തോപ്പില്‍മുക്ക്അരുണ്‍ സ്റ്റോര്‍സ് ഉടമ വിമുക്തഭടന്‍ ചിറയില്‍പുത്തന്‍വീട്ടില്‍ ആനന്ദന്‍പിള്ള നിര്യാതനായി

Advertisement

കോവൂര്‍. അരിനല്ലൂര്‍ തോപ്പില്‍മുക്ക്അരുണ്‍ സ്റ്റോര്‍സ് ഉടമ വിമുക്തഭടന്‍ ചിറയില്‍പുത്തന്‍വീട്ടില്‍ ആനന്ദന്‍പിള്ള(72)നിര്യാതനായി. സംസ്കാരം രാത്രി 7.30ന്. ഭാര്യ തങ്കമണിയമ്മ. മക്കള്‍. അരുണ്‍കുമാര്‍, പരേതനായ അനീഷ്കുമാര്‍. സഞ്ചയനം വ്യാഴം രാവിലെ ഏഴിന്

Advertisement