തേവലക്കര:കോവൂർ ചിറയിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ കുഞ്ഞമ്മ കുഞ്ഞച്ചൻ (87) നിര്യാതയായി.കിഴക്കേ കല്ലട കരാലിൽ കുടുംബാംഗമാണ്.
സംസ്ക്കാരം
15 വെള്ളിയാഴ്ച രാവിലെ 10.30 ന്.മക്കൾ:ലിസ്സി രാജു,കുഞ്ഞുമോൻ,മിനി മോനി.മരുമക്കൾ:രാജു മാത്യു,അനു കുഞ്ഞുമോൻ,മോനി മത്തായി.




































