അരിനല്ലൂർ: അരിനല്ലൂർ ശ്രീ ഭവനത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ സരളാദേവി അമ്മ ( 74) നിര്യാതയായി. സംസ്കാരം ഞായര്‍ (03-05-2026) 10 ന് വീട്ടുവളപ്പിൽ.
മക്കൾ: ബി. സേതുലക്ഷ്മി( ഹെഡ്മിസ്ട്രസ്സ്, കോവൂർ യു. പി.എസ്) & മുൻ- ഗ്രാമ -ബ്ലോക്ക് ജില്ലാ പഞ്ചായത്തംഗം), ശ്രീകല . എസ്, ശ്രീകുമാർ . ബി ( ഹാർബർ എൻജിനീയറിങ് വകുപ്പ്, കൊല്ലം), മരുമക്കൾ: വി. എൻ.സദാശിവൻ പിള്ള ( റിട്ട. ഹെഡ്മാസ്റ്റർ), രാജശേഖരൻ നായർ. ആർ( റിട്ട. സ്പെഷ്യൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), യു.ജയലക്ഷ്മി




































